ചിത്രകലാദ്ധ്യാപകരുടെ കൂട്ടായ്മയാണ് ഈ ബ്ലോഗ്. പരസ്പരം പങ്കുവെയ്ക്കലുകളിലൂടെ പ്രവര്‍ത്തനവൈവിധ്യങ്ങളുടെ ഏകീകരണം നമുക്ക് സാധ്യമാക്കാം. ക്ലാസ്റൂം പ്രവര്‍ത്തനങ്ങളിലെ, വിദ്യാലയസജീവതകളിലെ വിഭിന്നങ്ങളായ വൈയക്തികാവിഷ്കാരങ്ങള്‍ ഈ കൂട്ടായ്മയില്‍ പ്രകാശിതമാവട്ടെ ; അവ, പരസ്പരം പ്രചോദിതരാക്കപ്പെടുവാനുള്ള പ്രകാശനാളങ്ങളായിരിക്കട്ടെ…

ഒരു അഭിപ്രായം ഇടൂ