• ചിത്രകല- ഒരു സമഗ്രപഠനം :ആര്‍.രവീന്ദ്രനാഥ്
    • നവീനചിത്രകല :കേസരി എ.ബാലകൃഷ്ണപിള്ള
    • ചിത്രകല ഒരു പ്രായോഗികപഠനം :ജി.ആഴീക്കോട് 
    • ചിത്രകല ഒരു സാങ്കേതികപഠനം  ജി.അഴീക്കോട്
    • രേഖാചിത്രരചന :ജി.അഴീക്കോട്
    • ചിത്രകലാപ്രസ്ഥാനങ്ങള്‍ :ജി.അഴീക്കോട്
    • കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ :എം.ജി.ശശിഭൂഷണ്‍
    • ചിത്രകല നൂറ്റാണ്ടുകളിലൂടെ  :കെ.ടി.രാമവര്‍മ്മ
    • ചിത്രകല- ചരിത്രവും രീതികളും : വിജയകുമാര്‍ മേനോന്‍
    • രാജാരവിവര്‍മ്മയും ചിത്രകലയും : കിളിമാനൂര്‍ ചന്ദ്രന്‍
    • രാജാ രവിവര്‍മ്മയുടെ നിഴലില്‍ മറഞ്ഞുപോയ രാജരാജവര്‍മ്മ : കിളിമാനൂര്‍ ചന്ദ്രന്‍
    • ഭാരതീയകലയ്ക്ക് ഒരാമുഖം : ആനന്ദ കെ.കുമരസ്വാമി 
    • രാജാ രവിവര്‍മ്മ : രണ്‍ജിത് ദേശായ് 
    • ദേവസ്പന്ദനം : എം.വി.ദേവന്‍ 
    • ഭാരതീയകല ഇരുപതാം നൂറ്റാണ്ടില്‍ : വിജയകുമാര്‍ മേനോന്‍ 
    • ചിത്രകല, ചിത്രകാരന്മാര്‍ : വിജയന്‍ കുന്നുമ്മക്കര 
    • രേഖകള്‍ : നമ്പൂതിരി 
    • ദൃശ്യസാരം : എ.രാമചന്ദ്രന്‍ 
    • രാമചന്ദ്രന്റെ കല : പി.സുരേന്ദ്രന്‍ 
    • ചിത്രകലയിലെ ചക്രവര്‍ത്തിമാര്‍ : പൊന്ന്യം ചന്ദ്രന്‍ 
    • ചിത്രകലയിലെ സ്ത്രീരേഖകള്‍ : കെ.മോഹനചന്ദ്രന്‍ വെള്ളായണി 
    • ആധുനികകേരളത്തിന്റെ ചിത്രകല- ആശയം, പ്രയോഗം, വ്യവഹാരം : കവിത ബാലകൃഷ്ണന്‍ 
    • ലോകപ്രശസ്ത ചിത്രകാരന്മാര്‍ : സത്യന്‍ കല്ലുരുട്ടി 
    • ലിയോനാര്‍ഡോ ഡാവിന്‍ചി  :സത്യന്‍ കല്ലുരുട്ടി 
    • വിന്‍സെന്റ് വാന്‍ഗേഗ് : ഷെറിന്‍ സാജ് 
    • പ്രിയപ്പെട്ട തിയോയ്ക്ക് വാന്‍ഗോഗ്  :വിന്‍സെന്റ് വാന്‍ഗോഗ് 
    • പിക്കാസോ : കെ.എ.ആന്റണി 
    • ശില്പകലയിലെ വിസ്മയജീവിതങ്ങള്‍ : കെ.മോഹനചന്ദ്രന്‍ വെള്ളായണി 
    • മഹാശില്പി ചെല്ലിനിയുടെ ആത്മകഥ : വിവ: കെ.മോഹനചന്ദ്രന്‍ വെള്ളായണി
    • രാജാ രവിവര്‍മ്മ :എന്‍.ബാലകൃഷ്ണന്‍നായര്‍

ഒരു പ്രതികരണം »

ഒരു അഭിപ്രായം ഇടൂ