ആഗ29 കലാദ്ധ്യാപകര്ക്കായി സെമിനാര്‍ Posted on ഓഗസ്റ്റ് 29, 2013 by Ramachandran ഗുണനിലവാരം കണ്ണൂര്‍ ജില്ലയിലെ ചിത്രകല–സംഗീതാദ്ധ്യാപകര്ക്കായി ഡയറ്റിന്റെ (DIET) ആഭിമുഖ്യത്തില്‍ 30.08.2013 വെള്ളിയാഴ്ച കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ നടക്കുന്ന സെമിനാറില്‍ മുഴുവന്‍ കലാദ്ധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. circular1 circular2